കഴിഞ്ഞ ദശകങ്ങൾ മുതൽ ഇപ്പോൾ വരെയുള്ള കാലം വരെ ഈ സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും ഫണ്ട് സ്വീകരിക്കലും ഏറ്റവും ശക്തമായിരുന്നു. അതു വച്ചുനോക്കിയാൽ ഇന്ന് ഇന്ത്യ ഏറ്റവും കുറവ് പരിസ്ഥിതി നാശവും മനുഷ്യാവകാശ ലംഘനവും അഴിമതിയും, വർഗ്ഗീയതയില്ലായ്മയും, രോഗാവസ്ഥ കുറഞ്ഞ ആരോഗ്യപൂർവ്വമായ സമൂഹവുമായി മാറേണ്ടതാണ്.