Actress Abduction Case

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെച്ചു

നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം...........

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍, മഞ്ജുവിന്റെയടക്കം മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...........

ദിലീപിനെതിരായ മൊഴി മാറ്റില്ല, സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ല; നടിയെ ആക്രമിച്ച കേസിലെ സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ലെന്നും സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ലെന്നും നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 5 സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്ത് മൊഴിമാറ്റാനായി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്...........

നടിയെ ആക്രമിച്ച കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമണത്തിനിരയായ നടി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയുമായി ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം. പ്രതിഭാഗത്ത് നിന്നും വിസ്താരത്തിന്റെ പേരില്‍..............

നടിക്ക് നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യൂ.സി.സി

നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്..........

നടിയെ ആക്രമിച്ച കേസ്: ഇരയ്ക്ക് ഇവിടെ നീതി ലഭിക്കില്ല, വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍. ഈ കോടതിക്ക് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍..............