Actress Attack

നടി ആക്രമണക്കേസ്: വിചാരണയ്ക്ക് വിനാതാ ജഡ്ജി; ദിലീപിന്റെ ഹര്‍ജി തള്ളി

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ  ജഡ്ജി ഹണി വര്‍ഗീസിനായിരിക്കും വിചാരണ ചുമതല. 9 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍..............

നടി ആക്രമണം: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദീലിപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും......

നടി ആക്രമണം: ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റം........

നടി ആക്രമണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള  ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തന്നെ കുടുക്കാന്‍ പോലീസ്.....

ദിലീപ് 'അമ്മ'യ്ക്ക് പുറത്ത്; രാജി ചോദിച്ചു വാങ്ങുകയായിരുന്നു: മോഹന്‍ലാല്‍

നടന്‍ ദീലീപ് താരസംഘടനയായ അമ്മയ്ക്ക് പുറത്താണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ്...........

രാജിവച്ചവരെ തിരിച്ചെടുക്കില്ല; അമ്മയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ നടപടി നേരിടേണ്ടി വരും: സിദ്ദിഖ്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി സിദ്ദിഖ്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച്......

'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഡബ്ല്യു.സി.സി

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ.....

നടി ആക്രമണക്കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന്.......

നടി ആക്രമണം: ദിലീപ് നല്‍കിയിരിക്കുന്നത് 11 ഹര്‍ജികള്‍; വിചാരണ നീട്ടാനുള്ള തന്ത്രമെന്ന് സര്‍ക്കാര്‍

Glint Staff

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍....

ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി; എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്: മോഹന്‍ലാല്‍

ദിലീപിനെ തിരിച്ചെടുക്കല്‍ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് യോഗത്തിലെ പൊതുവികാരം മാനിച്ചായിരുന്നെന്നും....

Pages