Actress Attack

മൂന്‍കൂര്‍ ജാമ്യത്തിനായി കാവ്യ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍  ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസില്‍ പോലീസ് തന്നെ  പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞാണ് കാവ്യ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്

ഉയര്‍ന്ന രക്തസമ്മര്‍ദം: നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല. ചോദ്യം ചെയ്യാന്‍  പോലീസിനടുത്തെത്തിയ നാദിര്‍ഷാ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ കഴിയാതിരുന്നത്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പി.ടി തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം ആരഭിച്ചിട്ടുണ്ടെന്ന് പി.ടി.തോമസ് എം.എല്‍.എ. അവസാന നിമിഷം ഈ കേസ് കുറ്റവാളികള്‍ക്കനുകൂലമായി അട്ടിമറിക്കാനള്ള ശ്രമമാണോ ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

നടിയെ ആക്രമിച്ച കേസ്: അന്വേഷണം തിരക്കഥയാണോ എന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും ഹൈക്കോടതി ചോദിച്ചു.നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകമ്പോഴായായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

നിഷ്പക്ഷമതികളുടെ പക്ഷംപിടുത്തം

നിഷ്പക്ഷമതികളെന്ന് കരുതിയിരുന്നവര്‍ പക്ഷം പിടിക്കാന്‍ തുടങ്ങുമ്പോള്‍ വെട്ടിലാകുന്നത് ഇതുവരെ അവര്‍ നിഷ്പക്ഷരാണ് എന്ന് കരുതിയവരാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടക്കത്തില്‍  ഇരയോടൊപ്പം നില്‍ക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു.

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി

nadiesha, dileep

 

 

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് ഹൈക്കോടതി മാറ്റി. എന്നാല്‍ അതുവരെ അറസ്റ്റ്  തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി

ഗണേഷ്‌കുമാറിന് പ്രസക്തിയുണ്ടാക്കിക്കൊടുക്കുന്ന മാധ്യമസമീപനം

Glint staff

മുഖ്യധാരാ മാധ്യമങ്ങള്‍ എപ്പോഴും വൈകാരികതയോടാണ് കാര്യങ്ങളെ കാണുന്നത്. അതൊരുപക്ഷേ വാര്‍ത്തയുടെ വിപണനസാധ്യത കണ്ടിട്ടാകാം. അതിനാല്‍ മാധ്യമവിവേകം വേണ്ടിടത്ത് മാധ്യമ വൈകാരികത സ്ഥാനം പിടിക്കുന്നു.

ദിലീപിന് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാം

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍  ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. മുന്‍പ് ജാമ്യം നിഷേധിച്ച അതേസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

Pages