actress

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

Glint staff

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ അമേരിക്കയുടെ പ്രഥമ വനിതയില്ല

ഫോബ്‌സ് മാഗസീന്‍ ഇക്കൊല്ലത്തെ ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജെര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.രണ്ടാം സ്ഥാനത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രി തരേസ മേ ആണ്.

അദ്ധ്യായം രണ്ട് : കാര്യവട്ടം

മീനാക്ഷി

പതിവിലും നേരത്തേ ഹരികുമാര്‍ തയ്യാറായി. പാങ്ങപ്പാറയിലുള്ള സുഹൃത്ത് രമേഷ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മാസത്തോളമായിരിക്കുന്നു വീട്ടിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ട്. ഏറെ നാളുകള്‍ക്കു ശേഷം വല്ലാത്തൊരു ഉന്മേഷവും ഹരികുമാറിന് അനുഭവപ്പെട്ടു.

ദിലീപുമായി വ്യക്തിപരമായ പ്രശ്‌നംമാത്രം : നടി

Glint staff

നടന്‍ ദിലീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ആക്രമത്തിനിരയായ നടി. താനും ദിലീപുമായും എന്തോ വസ്തു,പണം ഇടപാട് ഉണ്ടായിരുന്നതായും അതാണ് പ്രശ്‌നത്തിന് കാരണമെന്നുള്ള തരത്തിലുള്ള  വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് തീര്‍ത്തും തെറ്റാണ്.

ഇന്നസെന്റിനറിയില്ല താന്‍ പറഞ്ഞതെന്താണെന്നു പോലും; പഴയ നടിമാരെയും നശിപ്പിച്ചു

നടന്‍ ഇന്നസെന്റ് സ്ത്രീകളെ ആക്ഷേപിക്കുന്ന വിധം സംസാരിച്ചത് എന്താണെന്ന് ഇതുവരെ അദ്ദേഹത്തിന് മനസ്സിലായിട്ടില്ല.യഥാര്‍ഥത്തില്‍ അദ്ദേഹം മലയാള സിനിമയിലെ മുഴുവന്‍ പുരുഷ കേസരികളെയും ഒറ്റ പ്രസ്താവനയിലൂടെ സ്ത്രീലമ്പടന്‍മാരും ബലാല്‍സംഗക്കാരുമാക്കി മാറ്റുകയാണ് ചെയ്തത്.

സ്ത്രീവിരുദ്ധ പരാമര്‍ശം: ഇന്നസെന്റ് കുടുങ്ങും?

മലയാള സിനിമയിലെ നടിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ വനിതാകമ്മീഷന്‍  അന്വേഷണത്തിനത്തിന് ഉത്തരവിട്ടു.അമ്മയുടെ പ്രസിഡന്റും എം.പി യുമായ ഇന്നസെന്റ് നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു മലയാള സിനിമയിലെ നടികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

ബിക്കിനിയിലൂടെ സെലീന ജയ്റ്റ്‌ലിയുടെ ഗര്‍ഭകാല വിപ്ലവം

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച വയറു കാട്ടി നടി സെലീന ജയറ്റ്‌ലി. ബീച്ചില്‍ പിങ്കും കറുപ്പും കലര്‍ന്ന ബിക്കിനിയിട്ടു കൊണ്ടാണ് സെലീന വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാം തവണയാണ് സെലീന അമ്മയാകുന്നത്

Pages