ADGP sudesh kumar

എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

Glint Staff

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകള്‍ക്ക് പ്രത്യേക പത്യേക പരിഗണന നല്‍കാനാകില്ല. സാധാരണ പൗരനുള്ള അവകാശം മാത്രമേ എ.ഡി.ജി.പിയുടെ മകള്‍ക്കും ഉള്ളൂ എന്നും കോടതി വ്യക്തമാക്കി.

കള്ളം പറയുന്നത്‌ സുദേഷ് കുമാറോ ഗവാസ്‌കറോ?

Glint Staff

ഐ.പി.എസ്സ് നേടിക്കഴിഞ്ഞാല്‍ ഈ വ്യക്തികളുടെ കഴിവ് എവിടെപ്പോകുന്നു? അതാണ് ഗഹനമായി ആലോചിക്കേണ്ട കാര്യം. സംസ്ഥാന പോലീസ് മേധാവി പത്രക്കുറിപ്പിറക്കിയിരിക്കുന്നു, 'മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന്' ഇത്രയും ദുര്‍ബലരോ ഈ ഐ.പി.എസ്സുകാര്‍

എ.ഡി.ജി.പിയുടെ മകള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് സൂചന. സുദേഷ് കുമാറിനൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

അലക്ഷ്യമായി വാഹനമോടിച്ചു; ഗവാസ്‌കറിനെതിരെ പരാതിയുമായി എ.ഡി.ജി.പി

Glint Staff

മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ എ.ഡി.ജി.പി സുദേഷ് കുമാര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരിക്കേറ്റത് എന്നാണ് പരാതിയില്‍ പറയുന്നത്. ഗവാസ്‌കറിന് മര്‍ദ്ദനത്തില്‍....

എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ നടപടി; ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി

എ.ഡി.ജി.പി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. എഡിജിപി അനന്തകൃഷ്ണനാണ് പകരം ചുമതല.  സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി കണക്കിലെടുത്തും കീഴുദ്യോഗസ്ഥരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നുമാണ് നടപടി.

എ.ഡി.ജി.പി വീട്ടുവേല ചെയ്യിക്കുകയാണ്; കൂടുതല്‍ വെളിപ്പെടുത്തലുമായി ഗവാസ്‌കര്‍

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍. എ.ഡി.ജി.പി ജീവനക്കാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയണ്, നായയെ കുളിപ്പിക്കാന്‍ വരെ.....