AFC Asian Cup

എ.എഫ്.സി കപ്പ്: ഇന്ത്യക്ക് ചരിത്ര വിജയം; മെസ്സിയെ മറികടന്ന് ഛേത്രി

Glint Desk

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ഇന്തയുടെ സൂപ്പര്‍ താരം ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആ ഇരട്ട ഗോള്‍........