Afganistan

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാന്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് (എഫ്.ഐ.ഇ.ഒ ) ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാനിലൂടെയായിരുന്നു ഇതുവരെയുള്ള ഇറക്കുമതിയെന്നും അത് നിലച്ചിരിക്കുകയാണെന്നും എഫ്.ഐ.ഇ.ഒ..........

കാബൂളില്‍ ഇരട്ട സ്‌ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്.

കാബൂളില്‍ വീണ്ടും ഭീകരാക്രമണം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

അഫ്ഗാന്‍ നയത്തില്‍ ട്രംപിനെ സ്വാധീനിച്ചതില്‍ യുവതികളുടെ മിനിസ്‌കര്‍ട്ട് ചിത്രങ്ങളും

   അഫ്ഗാനിസ്ഥാന്റെ കാര്യത്തിലുള്ള അമേരിക്കയുടെ നയം തീരുമാനിക്കുന്നതില്‍ ട്രംപിനെ സ്വാധീനിക്കാന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക് മാസ്റ്റര്‍ 1970 കളില്‍ അഫ്ഗാനിസ്ഥാനില്‍ മിനിസ്‌കര്‍ട്ട് ഇട്ടു നടന്ന സ്ത്രീകളുടെ ചിത്രം കാണിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട

അഫ്ഗാനിസ്ഥാനിലെ യു.എസ് ബോംബാക്രമണം: 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ബോംബ്‌ ആക്രമണത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച് ഉറപ്പ് പറയാറായിട്ടില്ലെന്നും സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രതികരിച്ചു.

 

അഫ്ഗാനിസ്ഥാനില്‍ റോക്കറ്റ് ആക്രമണം: ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടു

കാബൂളില്‍ നിന്നും ഡല്‍ഹിയേക്ക് വരികയായിരുന്ന സ്‌പൈസ് ജറ്റ് വിമാനമാണ് രക്ഷപെട്ടത്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സമ്പൂര്‍ണ യു.എസ് സൈനിക പിന്മാറ്റം 2017-ല്‍ മാത്രമെന്ന് ഒബാമ

2014 അവസാനം നിശ്ചയിച്ചിരിക്കുന്ന യു.എസ് സൈനികരുടെ പിന്മാറ്റത്തിന് ശേഷവും 9,800 സൈനികരെ നിലനിര്‍ത്തുമെന്ന് ബരാക് ഒബാമ.

അഫ്ഗാനിസ്ഥാനില്‍ ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനം

യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം

വെള്ളിയാഴ്ച പുലര്‍ച്ചെ ഹിരത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള അബ്ദുള്ളയും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അഷ്‌റഫ്‌ ഘനിയുമായിരിക്കും ജൂണ്‍ ഏഴിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഏറ്റുമുട്ടുക.

Pages