agriculture

കൃഷിക്ക് മുന്‍ഗണന നല്‍കിയാലേ കര്‍ഷകനും കേരളവും രക്ഷപ്പെടൂ

Glint Staff

ഒരിടവേളക്ക് ശേഷം വീണ്ടും കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിക്കുന്നു. ഈ അടുത്തിടെ ആറ് പേരാണ് ക്യഷിക്കായെടുത്ത കടം തിരിച്ചടയ്ക്കാനാവാതെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. അതില്‍ മൂന്ന് പേരും ഇടുക്കിയില്‍ നിന്നുള്ള കര്‍ഷകരാണ്. അത്മഹത്യ ചെയ്യുന്നവരുടെ എണ്ണം  ഉയര്‍ന്നതിനാല്‍ .......

കടല്‍ വെള്ളത്തിലും നെല്‍കൃഷി ചെയ്യാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

കടലിലെ ജലത്തില്‍ നെല്‍കൃഷി ചെയ്യാമെന്ന കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഉപ്പുവെള്ളത്തില്‍ വിവിധ തരം നെല്ല് വിളയിക്കാമെന്നാണ് അവര്‍ അവകാശപ്പെടുന്നത്

ഗ്ലോബല്‍ അഗ്രോ മീറ്റ് നവംബര്‍ ആറ്-ഏഴ് തീയതികളില്‍ കൊച്ചിയില്‍

കൃഷിവകുപ്പിന്റെയും കെ.എസ്.ഐ.ഡി.സിയുടെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ അഗ്രോ മീറ്റ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊച്ചിയില്‍ നടക്കും. 

നെല്ല് സംഭരണത്തിലെ കുടിശ്ശിക ജൂലൈ 15-നകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി

നെല്ല് സംഭരിച്ച വകയില്‍ 186 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ടെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.

ഹൈടെക്കും കൃഷിയൂന്നലും

ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. കേരളത്തിന് ഇന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്.

കൃഷിയെക്കുറിച്ച് ബജറ്റില്‍ ഇല്ലാത്തത്

കൃഷി ചെയ്യാനാവാത്ത ഒരവസ്ഥ കേരളത്തില്‍ വന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കണം. പക്ഷെ, കൃഷി ഇല്ലാതാകുക എന്നത് അനുവദിക്കാനാകുന്ന ഒന്നല്ല. ഒരു കാരണവശാലും. കൃഷിയുടെ തകര്‍ച്ച സാമൂഹ്യപ്രശ്നമായി തന്നെ തിരിച്ചറിയണം.

കാര്‍ഷിക ജൈവസുരക്ഷക്ക് ദേശീയ അതോറിറ്റി വരുന്നു

ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി  രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.