airport

വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം

Author: 

Glint staff

പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അഗ്‌നി പര്‍വതത്തില്‍ നിന്ന് പുക: ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുകനിറഞ്ഞതോടെ ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൗണ്ട് അഗുങ് അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള പുക കാരണം വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്.196 അന്താരാഷ്ട്ര സര്‍വീസുകളടക്കം 445 വിമാന സര്‍വീസുകളെയാണ് ബാധിച്ചിരിക്കുന്നത്.

മൂന്ന് ലക്ഷം കിലോ ഭാരമുള്ള വിമാനം വലിച്ച് നീക്കി റെക്കോര്‍ഡിട്ട് ദുബായ് പോലീസ്

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ്സ് എ380 നൂറ് മീറ്റര്‍ വലിച്ച് നീക്കി ദുബായ് പോലീസ് റെക്കോര്‍ഡിട്ടു.മൂന്ന് ലക്ഷം കിലോഗ്രാം ഭാരമുള്ള വിമാനമാണ് 56 പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിലിച്ചു നീക്കിയത്

പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉപയോഗം സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍ ഏജന്‍സി

പൊതുസ്ഥലങ്ങില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഇന്റെര്‍നെറ്റില്‍ കയറുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്.

ചൈനയിലെ 78,000 കോടിയുടെ വിമാനത്താവളം 2019തില്‍

ബെയ്ജിംഗിലെ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2019തില്‍ പൂര്‍ത്തിയാക്കുമെന്ന് ചൈന. 78000 കോടി രൂപമുടക്കിയാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്, നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഇത് മാറും.

വിമാനത്താവള സുരക്ഷയില്‍ മുംബൈ ഒന്നാമത്

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള സുരക്ഷക്കുള്ള പുരസ്‌കാരം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്. ആഗോള ഗുണനിലവാര നിര്‍ണയ ഏജന്‍സിയായ വേള്‍ഡ് ക്വാളിറ്റി കോണ്‍ഗ്രസാണ് സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്ന മുബൈ വിമാത്തവളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.