ak antony

ആന്റണിയുടെ പ്രസ്താവന കേരള സാഹചര്യത്തിലെന്ന്‍ കോണ്‍ഗ്രസ്

ബി.ജെ.പി വര്‍ഷങ്ങളായി പറയുന്നതാണ് ആന്റണി ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നതെന്നും ഈ ‘സത്യസന്ധമായ ആത്മപരിശോധന’യെ ബി.ജെ.പി സ്വാഗതം ചെയ്യണമെന്നും എല്‍.കെ അദ്വാനി.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കിയെന്ന്‍ ആന്റണി

മതേതരത്വത്തോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തില്‍ ഇടിവ് വന്നിട്ടുള്ളതായും ഈ വിശ്വാസം തിരിച്ചുപിടിക്കേണ്ടത് മുന്നോട്ടുപോകാന്‍ അനിവാര്യമാണെന്നും ആന്റണി.

എ.കെ ആന്റണി പാക്കിസ്ഥാന്‍ ഏജന്റല്ല: വെങ്കയ്യ നായിഡു

എ.കെ ആന്റണിയും അരവിന്ദ് കേജ്രിവാളും പാക്കിസ്ഥാന്‍ ഏജന്റ്മാരും ഇന്ത്യയുടെ ശത്രുക്കളുമാണ് എന്നുള്ള നരേന്ദ്ര മോഡിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നായിഡു

ആന്റണിക്കും സുധീരനുമിടയില്‍ കെ.പി.സി.സി അധ്യക്ഷന്‍

Glint Staff

ആന്റണിയുടെ താത്പര്യങ്ങള്‍ സുധീരന്‍ നിറവേറ്റുമ്പോള്‍ ഉണ്ടാകുന്ന ധര്‍മ്മ സങ്കടങ്ങളാണ് സുധീരന്റെ ചില വാക്കുകളും പ്രവൃത്തികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൂചിപ്പിക്കുന്നത്. എ.കെ.ആന്റണിയും വി.എം സുധീരനും ചേര്‍ന്നല്ല, വി.എം സുധീരന്‍ മാത്രമാണ് കെ.പി.സി.സി അധ്യക്ഷനെന്ന്‍ എത്രയും പെട്ടെന്ന് സുധീരന് തിരിച്ചറിയണം.

പത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: സൈന്യത്തിന് ആന്‍റണിയുടെ പിന്തുണ

കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് എ.കെ ആന്‍റണി അറിയിച്ചു.

പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ സമൂഹത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ മനസ്സിലാക്കണം: ആന്റണി

ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ നാലാമത്തെതുമായ സയൻസ് സിറ്റിക്ക് കോട്ടയത്ത് കുറവിലങ്ങാട് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു ആന്റണി.

ജീവിച്ചിരിക്കുന്ന ഗാന്ധിയും ആന്റണിയും

Glint Staff

"എന്തുകൊണ്ട് കോൺഗ്രസ്സ് പാർടി ഗാന്ധിനിന്ദ കാണിക്കുന്നു? ജീവിച്ചിരിക്കുന്ന ഗാന്ധി ഉണ്ടായിട്ടും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജീവിച്ചിരിക്കുന്ന ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല!"

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

ചെന്നിത്തലയുടെ സത്യപ്രതിജ്ഞ നാളെ, വകുപ്പ് പിന്നീടെന്ന് മുഖ്യമന്ത്രി

രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Pages