AK Balan

''എന്‍എസ്എസ് നിലപാട്:പ്രതീക്ഷ ഉയര്‍ത്തി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍''

തിരുവനന്തപുരം:   കേരള ജനത സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ സുകുമാരന്‍ നായരല്ല ആര് ശ്രമിച്ചാലും തെറ്റിദ്ധരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിനായി ശ്രമിച്ചത്്. പാവപ്പെട്ടവരായ നായന്മാര്‍ക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തക...

പി.കെ ജമീലയുടെ പേര് സാധ്യതാ പട്ടികയില്‍; വാര്‍ത്ത മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് എ.കെ ബാലന്‍

മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ പേര് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയില്‍ ഇടം നേടിയെന്ന് വാര്‍ത്തയ്‌ക്കെതിരെ മന്ത്രി. ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും..........

ഇത്ര വലിയ വിജയം നേടിത്തന്നതിന് പ്രതിപക്ഷ നേതാവിനെ അഭിനന്ദിക്കുന്നു; എ.കെ ബാലന്‍

എല്‍.ഡി.എഫിന് ഇത്രയും മികച്ച വിജയം നേടിത്തന്നത് പ്രതിപക്ഷനേതാവും യു.ഡി.എഫ് കണ്‍വീനറും വി. മുരളീധരന്‍ എംപിയും ചേര്‍ന്നാണെന്ന് മന്ത്രി എ.കെ. ബാലന്‍. ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം കിട്ടുമായിരുന്നില്ല. അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം...........

ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം; യു.ഡി.എഫ് സമാധാനയോഗം ബഹിഷ്‌കരിച്ചു

ഷുഹൈബ് വധത്തെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വിളിച്ച് ചേര്‍ത്ത സമാധാനയോഗം യു.ഡി.എഫ്  ബഹിഷ്‌കരിച്ചു. യു.ഡി.എഫ് ജനപ്രതിനിധികളെ യോഗത്തിലേക്ക് വിളിക്കാത്തതാണ് ബഹിഷ്‌കരണത്തിന് കാരണം.

ഓഖി ചുഴലിക്കാറ്റ്: ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി. ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് എ.കെ ബാലന്‍

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. എന്നാല്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുമ്മനം ഉള്ളതിനാൽ മന്ത്രി ബാലൻ പിന്മാറി; അവാര്‍ഡ് വിതരണം മാറ്റിവെച്ചു

അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉള്ളതിനാൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ അവാർഡ് വിതരണം ചെയ്യുന്നതിൽ നിന്ന് പിന്മാറി.