A.K.Balan

ബിന്ദു അമ്മിണി സംസ്ഥാന സര്‍ക്കാരിന്റെ റെഡിമേഡ് തിരക്കഥയോ?

Glint Desk

സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിഞ്ഞ വര്‍ഷം രാത്രിയില്‍ ശബരിമല കയറിയ ബിന്ദു അമ്മിണി സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയിരുന്നു.സര്‍ക്കാരിന്റെ തിരക്കഥ അനുസരിച്ച് അഭിനയിക്കുക എന്ന ദൗത്യം.സര്‍ക്കാരിന്റെ കനിവില്ലെങ്കില്‍ ബിന്ദു അമ്മിണിക്ക് സ്വതന്ത്രമായി കേരളത്തില്‍ നടക്കാന്‍പോലും പറ്റില്ല. കഴിഞ്ഞതവണ യുവതികളെ മലക്കയറ്റാനായിരുന്നു സംസ്ഥാന സര്‍ക്കാരിന് വാശിയെങ്കില്‍ ഇക്കുറി .......

ഒരു യുവതിയെയും മല കയറ്റില്ല : എ.കെ.ബാലന്‍ , മടങ്ങാനൊരുങ്ങി തൃപ്തി ദേശായി

തൃപ്തി ദേശായി അടക്കം ഒരു സ്ത്രീകളെയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും,ഗൂഢാലോചന അന്വേഷിക്കുമെന്നും,വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ലെന്നും ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു.....