akhilesh yadav

ബി.ജെ.പി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.ഭരണത്തില്‍ തുടരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.....

ചുവന്ന തൊപ്പി ഉത്തര്‍പ്രദേശിനല്ല, മോദിക്കുള്ള മുന്നറിയിപ്പ്; ഒരേ നാണയത്തില്‍ തിരിച്ചടിച്ച് അഖിലേഷ് യാദവ്

താനും സമാജ്വാദി പാര്‍ട്ടിക്കാരും അണിയുന്ന ചുവന്ന തൊപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള റെഡ് അലേര്‍ട്ടാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അഖിലേഷ് ധരിക്കുന്ന ചുവന്ന തൊപ്പി ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ടാണെന്ന്............

കോണ്‍ഗ്രസിനെ ഒഴിവാക്കി യു.പിയല്‍ എസ്.പി-ബി.എസ്.പി സഖ്യം

യു.പിയില്‍ എസ്.പിയുടെയും ബി.എസ്.പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സഖ്യം ബി.ജെ.പിയുടെ.......

കോണ്‍ഗ്രസിന്റേത് തയ്യാറെടുപ്പിന് മുന്നേയുള്ള യുദ്ധപ്രഖ്യാപനം

Glint staff

പാരമ്പര്യത്തിന്റെ ഭാരവും ഭാണ്ഡവും പേറിക്കൊണ്ട് ബി.ജെ.പിയെ നേരിടാം എന്ന ധാരണയില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ മൗഢ്യമായിട്ടേ അതിനെ കരുതാന്‍ കഴിയുകയുള്ളൂ. ഏതൊരു ചെറിയ യുദ്ധത്തിനാണെങ്കിലും, തയ്യാറെടുപ്പുകളാണ് അതിന്റെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയില്‍ പിളര്‍പ്പ്; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ശിവപാല്‍ യാദവ്

മുലായം സിങ്ങ് യാദവിന്റെ അനിയനായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സമാജ്‌വാദി മതനിരപേക്ഷ മുന്നണി എന്ന പേരിലുള്ള പുതിയ പാര്‍ട്ടിയുടെ നേതാവായി മുലായത്തിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം

സമാജ്‌വാദി പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടികളും സഖ്യവാര്‍ത്ത സ്ഥിരീകരിച്ചത്.

സമാജ്‌വാദി പാര്‍ട്ടി തര്‍ക്കം വീണ്ടും മുറുകുന്നു; അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം

ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ പരസ്യ വിമര്‍ശനവുമായി പിതാവും സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ്ങ് യാദവ് രംഗത്തെത്തി. താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം.

ഉത്തര്‍ പ്രദേശ്‌: സമാജ്‌വാദി കുടുംബവഴക്ക് രൂക്ഷം

ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിന് അയവില്ല. പാര്‍ട്ടി മേധാവി മുലായം സിങ്ങ് തിങ്കളാഴ്ച വിളിച്ച യോഗം വേദിയില്‍ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും മുലായത്തിന്റെ അനുജന്‍ ശിവപാല്‍ സിങ്ങ് യാദവും തമ്മിലാണ് തര്‍ക്കം. ഇരുവരുടെയും അനുയായികള്‍ യോഗവേദിയ്ക്ക് പുറത്ത് ഏറ്റുമുട്ടി.

 

അഖിലേഷ് യാദവ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു: ബി.ജെ.പി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകുയും ഒത്താശ ചെയ്തുകൊടുക്കുയും ചെയ്യുന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

യു.പി മന്ത്രിസഭയില്‍ അഖിലേഷ് യാദവിന്റെ അഴിച്ചുപണി

സ്ത്രീകള്‍ക്കെതിരായി ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കാനും നിര്‍ദേശം നല്കിയിട്ടുണ്ട്. 

Pages