Amitabh bachchan Manju warrier

വിവാദത്തെ തുടര്‍ന്ന് കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യം പിന്‍വലിച്ചു

 നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിച്ചഭിനയിച്ച പരസ്യം പിന്‍വലിച്ചു. കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യമാണ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.