amul atm

പാല്‍ നല്‍കുന്ന എ.ടി.എം കൗണ്ടറുമായി അമൂല്‍

24 മണിക്കൂറും  പാല്‍ ലഭിക്കുന്ന എ.ടി.എം മെഷീനില്‍  10 രൂപ നിക്ഷേപിച്ചാല്‍  300 മില്ലി പാല്‍ ലഭിക്കുന്ന സംവിധാനമാണ് നിലവില്‍ വന്നിരിക്കുന്നത്