Antilia

മുകേഷ് അംബാനിയുടെ അന്റീലിയ ലോകത്തെ ഏറ്റവും ചെലവേറിയ വീട്

Author: 

Glint staff

ദക്ഷിണ മുംബൈയിലെ അന്റീലിയയെന്ന പേരിലുള്ള മുകേഷ് അംബാനിയുടെ വീടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടിരൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുകേഷ് അംബാനി ചെലവഴിച്ചത്.