apolagize

യാത്രക്കാരി വീല്‍ചെയറില്‍ നിന്ന് വീണ സംഭവം: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു

ശാരീരിക അവശതയുള്ള യാത്രക്കാരി വീല്‍ചെയറില്‍ നിന്ന് താഴെവീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ഇന്‍ഡിഗൊ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു.