Apple iPhone

ഇന്ത്യയില്‍ ഐഫോണുകളുടെ വില കൂടി

Author: 

Glint staff

കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണുകളിന്മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ  ഐഫോണുകളുടെ വില ഉയര്‍ത്തി.

ഐഫോണില്‍ നിന്ന് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് ഒഴിവാക്കാന്‍ ആലോചിച്ച് ആപ്പിള്‍

Author: 

Glint staff

സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ തങ്ങളുടെ ഐഫോണുകളില്‍ നിന്ന് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സംവിധാനം ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍