Ashok Gahlot

കോൺഗ്രസ്സ് കൂടുതൽ ദുർബലമാകുന്നു

കോൺഗ്രസ്സ് അതി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ രാജസ്ഥാനിലൂടെ കാണുന്നത്. സ്വന്തം സംസ്ഥാനത്തെ കോൺഗ്രസ്സുകാരെ ഒരുമിച്ചു നിർത്താൻ കഴിയാത്ത അശോക ഗഹലോട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുമ്പോൾ ഉണ്ടാകുന്ന ഗുണപരമായ മാറ്റം ആലോചിക്കാവുന്നതേയുള്ളു.