asia cup cricket 2018

ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കം

Glint Staff

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശനിയാഴ്ച തുടക്കമാകും. ഇന്ത്യയടക്കം ആറു ടീമുകളാണ് പതിനാലാമത് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ബുധനാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന.....