Athirappalli

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

രാഷ്ട്രീയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി അതിരപ്പള്ളി

163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനായി കാടും ഒരു നാടും അതിലെ ജലസ്രോതസ്സുകളും ബലിയര്‍പ്പിക്കാന്‍ കൃത്യവും വിശ്വസനീയവും ആയ ഒരു പഠനവും കൂടാതെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ ദുരന്തം മണക്കണം.

അതിരപ്പിള്ളി വൈദ്യുത പദ്ധതി പരിഗണനയിലെന്ന് സര്‍ക്കാര്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലെന്ന് വൈദ്യുത മന്ത്രി എം.എം മണി. 163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

എത്ര കണ്ടാലും മടുക്കാത്ത സുന്ദരി

നാടോടിയന്‍

പാറക്കെട്ടുകളില്‍ സല്ലപിച്ചാര്‍ത്ത്, ഒഴുകി, ആഴങ്ങളിലേക്ക് പതിച്ച്, ഒന്ന്‍ തിരിഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ. കരിമ്പാറകളില്‍ ചിന്നിച്ചിതറുമ്പോള്‍ അന്തരീക്ഷത്തിലുയരുന്ന ജലകണ ശലഭങ്ങള്‍. പച്ചപ്പിന്റെ പശ്ചാത്തലം. അല്‍പ്പം ഭീതി ജനിപ്പിക്കുന്നൊരാരവം. എത്ര കണ്ടാലും മടുക്കില്ല, ഈ സുന്ദരിയെ. 

അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധബുദ്ധിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്നു വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.