Australia

ആസ്ത്രേലിയയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യാ സ്വദേശിയും

ആസ്ത്രേലിയയിലെ സിഡ്നി നഗരത്തിലെ ഒരു കഫെയില്‍ തോക്കുധാരിയായ ഒരാള്‍ ജനങ്ങളെ ബന്ദിയാക്കി വെച്ചിരിക്കുന്നവരില്‍ ഇന്ത്യാ സ്വദേശിയായ ഒരാളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ ആണവ സഹകരണ കരാര്‍

ഇന്ത്യയും ആസ്ത്രേലിയയും തമ്മില്‍ സിവില്‍ സിവില്‍ ആണവ സഹകരണ കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെച്ചു. ഇന്ത്യയ്ക്ക് ആണവോര്‍ജ ഉല്‍പ്പാദനത്തിനുള്ള യുറേനിയം വില്‍ക്കുന്നത് സാധ്യമാക്കുന്നതാണ് കരാര്‍.

ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട് ഇന്ത്യയില്‍

ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട് ഇന്ത്യയിലെത്തി. സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പ് വെക്കുമെന്ന്‍ പ്രതീക്ഷ.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചില്‍ പുതിയ പ്രദേശത്തേക്ക്

ഉപഗ്രഹ വിവരങ്ങള്‍ കൂടുതലായി വിശകലനം ചെയ്ത് തീരുമാനിച്ചതാണ് പുതിയ തിരച്ചില്‍ മേഖലയെന്ന്‍ ആസ്ത്രേലിയ.

മലേഷ്യന്‍ വിമാനത്തിനായുള്ള മുങ്ങിക്കപ്പലിന്റെ തിരച്ചില്‍ ഒരാഴ്ചക്കുള്ളില്‍ അവസാനിപ്പിക്കും

ഇപ്പോള്‍ നടത്തിവരുന്ന തെരച്ചിലില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന്‍ മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിസാമ്മുദീന്‍ ഹുസൈന്‍ അറിയിച്ചു.

കാണാതായ വിമാനം തിരയാന്‍ ആളില്ലാ അന്തർവാഹിനിയും

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തുന്നതിനായി ആളില്ലാ അന്തർവാഹിനിയായ ബ്ളൂഫിൻ 21-ന്റെ സേവനം പ്രയോജനപ്പെടുത്തും.

വീണ്ടും സിഗ്നല്‍: വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കുമെടുക്കുമെന്നും ആഴമുള്ള കടല്‍ ആയതിനാല്‍ ദൗത്യം ഏറെ ദുഷ്‌കരവുമാണെന്നും ആസ്ത്രേലിയയുടെ മുന്‍ വ്യോമസേനാ മേധാവി പറഞ്ഞു.

കാണാതായ വിമാനത്തില്‍ നിന്നെന്ന്‍ കരുതുന്ന സിഗ്നല്‍ ലഭിച്ചെന്ന് ആസ്ത്രേലിയയും

തിരച്ചില്‍ നടത്തുന്ന സംഘത്തിലെ ആസ്ത്രേലിയന്‍ കപ്പല്‍ ഓഷ്യന്‍ ഷീല്‍ഡിനാണ് തിങ്കളാഴ്ച കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചത്.

വിമാനത്തിനായുള്ള തിരച്ചിലിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണെന്നും പെര്‍ത്തിന്‍റെ ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത് 20 വിമാനങ്ങളും 10 കപ്പലുകളും തിരച്ചില്‍ നടത്തുന്നുണ്ടെന്നും ടോണി അബോട്ട് അറിയിച്ചു.

മലേഷ്യന്‍ വിമാനത്തിനായുളള അന്വേഷണം വീണ്ടും ആരംഭിച്ചു

വിമാനം തകര്‍ന്നു വീണതാണെന്ന് സ്ഥിരീകരിക്കാന്‍ ഉപയോഗിച്ച ഉപഗ്രഹ ചിത്രങ്ങള്‍ കൈമാറണമെന്ന് ചൈന മലേഷ്യയോട് ആവശ്യപ്പെട്ടു.

Pages