Azadirachta indica

ആര്യവേപ്പ് - മുറ്റത്തൊരു മരുന്നു കട

കെ. ജി. സുധീര്‍ ബാബു

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നല്ലരീതിയില്‍ വളരുന്ന, സ്വര്‍ഗീയ മരമായി കണക്കാക്കുന്ന ആര്യവേപ്പ് മുറ്റത്തെ ഒരു മരുന്നുകട കൂടിയാണ്.