ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക കോടതി സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കും. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരാണ്...........
അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍.കെ അദ്വാനി, എം.എം ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസ് സുപ്രീം കോടതി ശരിവെച്ചു.
ബാബറി മസ്ജിദ് തകര്‍ത്തതുമായ ബന്ധപ്പെട്ട കേസുകളില്‍ വിചാരണ 25 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത് നീതിയെ മറികടക്കലെന്ന്‍ സുപ്രീം കോടതി. കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണകള്‍ ഒരുമിച്ചാക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവിടുമെന്ന് കോടതി സൂചിപ്പിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വൈകാരികവും മതപരവുമായ പ്രശ്നമാണെന്നും ഇതിന് കോടതിയ്ക്ക് പുറത്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.