ജാമ്യാപേക്ഷയിലെ വാദം നീണ്ടതിലൂടെ ദിലീപിന് തെളിവ് നശിപ്പിക്കാന്‍ സമയം കിട്ടിയെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. തനിക്ക് ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദുഃഖമോ സന്തോഷമോ..........
നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ കൊല്ലണമെന്ന ഓഡിയോ രേഖ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. അനൂപിന് കൊടുക്കുന്ന നിര്‍ദ്ദേശം ദിലീപിന്റെ ശബ്ദത്തില്‍ തന്റെ കൈയിലുണ്ട്. അത് പുറത്ത് വന്നാല്‍.............
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On