Barack Obama

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്

കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി

യു.എസ്സിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുന്നു

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ ധാരണയിലെത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്

യു.എസ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം: ജി-20 രാജ്യങ്ങള്‍

സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയുമാണെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിയൊരുക്കുമെന്നും ഐ.എം.എഫ് മേധാവി പറഞ്ഞു

യു.എസ് ഫെഡ്: ആദ്യ വനിതാ മേധാവിയായി ജാനറ്റ് യെല്ലന്‍

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ആദ്യ വനിതാ മേധാവിയായി ജാനറ്റ് യെല്ലനെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു

സാമ്പത്തിക അടിയന്തരാവസ്ഥക്ക്‌ കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി: ഒബാമ

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുളള കാരണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ

യു.എസ് സര്‍ക്കാര്‍ സ്തംഭനത്തില്‍

സര്‍ക്കാറിന്റെ ചെലവുകൾക്കായുള്ള  പണം ചിലവഴിക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ പാസാക്കാനാവാതെ വന്നതോടെ  യു.എസ് സര്‍ക്കാര്‍ താല്‍ക്കാലികമായി സ്തംഭനത്തില്‍. 

മൂന്നു ദശകങ്ങള്‍ക്കിടെ ആദ്യമായി യു.എസ്, ഇറാന്‍ പ്രസിഡന്റുമാര്‍ തമ്മില്‍ സംഭാഷണം നടത്തി

ഇസ്ലാമിക വിപ്ലവം നടന്ന 1979-ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ നേരിട്ട് സംഭാഷണം നടത്തുന്നത്.

ഇറാനുമായി യു.എസ് ആണവ വിഷയം ചര്‍ച്ച ചെയ്യും

ആണവ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി

Pages