BCCI

ജഗനെതിരായ കേസ്: സി.ബി.ഐ കുറ്റപത്രത്തില്‍ എന്‍ ശ്രീനിവാസന്റെ പേരും

ഹൈദ്രാബാദിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മൂന്നു കുറ്റപത്രങ്ങളിലൊന്നിലാണ്‌ ശ്രീനിവാസന്‍റെ പേരുള്ളത്.

സച്ചിന്റെ ഇരുനൂറാം ടെസ്റ്റ്‌ ഇന്ത്യയില്‍ തന്നെ

നവംബറില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് സീരീസ് നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതോടു കൂടിയാണ് ഇരുനൂറാം ടെസ്റ്റ്‌ മത്സരം മുംബൈയില്‍ കളിക്കാന്‍ സച്ചിന് അവസരമൊരുങ്ങിയത്.

ഐ.പി.എല്‍ ഒത്തുകളി: അന്വേഷണ റിപ്പോര്‍ട്ട് ‌ ഉടന്‍ സമര്‍പ്പിക്കും

ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ കുറിച്ച് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണം പൂര്‍ത്തിയായി. അഴിമതി വിരുദ്ധ സമിതി അധ്യക്ഷന്‍ രവി സവാനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഐ.പി.എല്‍ വാതുവെപ്പ് : ബി.സി.സി.ഐ ശ്രീശാന്തിന്റെ മൊഴിയെടുത്തു

ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി താരം ശ്രീശാന്തിനെ ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്തു. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് സമിതി അധ്യക്ഷന്‍ രവി സവാനി മൊഴിയെടുത്തത്.

ശ്രീനിവാസന്‍ ഒഴിയുന്നു; ഡാല്‍മിയ ഇടക്കാല മേധാവി

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുന്നതുവരെ മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ ബി.സി.സി.ഐ ഇടക്കാല മേധാവിയാകും.

ഐസിസി മുന്നറിയിപ്പ് നല്‍കിയെന്ന്‍ റിപ്പോര്‍ട്ട്

ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ശനിയാഴ്ച ഈ  വിഷയത്തില്‍ ഒരു പ്രധാന സംഭവം ഉണ്ടാകുമെന്ന് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒത്തുകളി: മെയ്യപ്പനെ അറസ്റ്റ് ചെയ്തു

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി.ഇ.ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച്  പോലീസ് അറസ്റ്റ്ചെയ്തു.

ഐ.പി.എല്‍ തുടരാം; അന്വേഷണത്തിന് 15 ദിവസമെന്ന് കോടതി

ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഒത്തുകളി: ബി.സി.സി.ഐ അന്വേഷണം നടത്തും

മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ മൂന്ന്‍ രാജസ്താന്‍ റോയല്‍സ് കളിക്കാര്‍ക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിച്ചു.

ഒത്തുകളി: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നേക്കും

ഐപിഎല്‍ വാതുവെപ്പില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ശ്രീശാന്തിനേയും താരങ്ങളേയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Pages