Believers Church

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; കെ.പി യോഹന്നാനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

ബിലിവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി.യോഹന്നാനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദേശത്ത് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തും നിന്നും ലഭിച്ച ഫണ്ട് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ്..........

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ച് കോടിയോളം രൂപ

ബിലീവേഴ്സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കില്‍പ്പെടാത്ത പണം. 57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ്..........

കെ.പി യോഹന്നാന്‍ ശബരിമലയെയും ഉന്നമിട്ടിരുന്നു

എസ്.ഡി വേണുകുമാര്‍

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മേധാവി കെ.പി യോഹന്നാന്‍ ശബരിമലയെയും ഉന്നമിട്ടിരുന്നു. ശബരിമലയെ മറയാക്കി തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇദ്ദേഹം. അതിന്റെ ഫലമായിട്ടാണ് ചെറുവള്ളി എസ്റ്റേസ്റ്റില്‍ തന്നെ ശബരിമല വിമാനത്താവളം..........

കെ.പി യോഹന്നാന്റെ കാശ് കൈപ്പറ്റിയവര്‍

എസ്.ഡി വേണുകുമാര്‍

കേരളം കണ്ട ഏറ്റവും വലിയ റെയ്ഡുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ നടന്നത്. ഒന്നും രണ്ടുമല്ല അറുപത്താറിടങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പ്രാഥമികമായി തന്നെ 300 കോടിയുടെ കള്ളപ്പണ ഇടപാടുകളാണ്..........

കെ.പി യോഹന്നാന്റേത് ഞെട്ടിക്കുന്ന രാഷ്ട്രീയ ബന്ധങ്ങള്‍; ഡല്‍ഹിയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് മുതിര്‍ന്ന നേതാവ്

എസ്.ഡി വേണുകുമാര്‍

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പ്രാഥമിക റെയ്ഡില്‍ തന്നെ ആദായ നികുതിവകുപ്പ് കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേടുകളാണ്. കോടികളുടെ കള്ളപ്പണവും നിരോധിച്ച നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഒരു ജീവനക്കാരന്റെ...........

കെ.പി യോഹന്നാന്റെ നിഗൂഢ വളര്‍ച്ച; താറാവില്‍ നിന്ന് തുടക്കം ഇന്ന് ശതകോടികളുടെ ആസ്തി

എസ്.ഡി വേണുകുമാര്‍

ഇരുപതിനായിരം ഏക്കറില്‍പരം സ്ഥലം, അത്യാധുനിക മെഡിക്കല്‍ കോളേജ്, കേരളത്തിനകത്തും പുറത്തുമായി മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വന്തമായി ടെലിവിഷന്‍ ചാനല്‍ അങ്ങനെ പോകുന്നു കെ.പി യോഹന്നാന്റെ ആസ്തി വിവരങ്ങള്‍.............