Beverages Corporation

ക്രിസ്തുമസ്-പുതുവര്‍ഷത്തില്‍ കേരളം കുടിച്ചത് 514.34 കോടിയുടെ മദ്യം

ക്രിസ്തുമസ്-പുതുവര്‍ഷത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. റെക്കോര്‍ഡ് മദ്യ വില്‍പനയാണ് ഇത്തവണ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി നടന്നിരിക്കുന്നത്. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെയുളള....

മദ്യപിക്കാനുള്ള പ്രായപരിധി ഉയര്‍ത്തല്‍ ഉഗ്രന്‍ സര്‍ക്കാര്‍ ഫലിതം

Glint staff

മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിന്‍സ് ഇറക്കാന്‍ പോകുന്നു. നിലവിലെ പ്രായപരിധിയായ ഇരുപത്തിയൊന്നില്‍ നിന്ന് ഇരുപത്തിമൂന്ന് ആക്കിക്കൊണ്ട്. പ്രത്യക്ഷത്തില്‍ ഈ നടപടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് യുവ തലമുറക്ക് മദ്യ ലഭ്യതയ്ക്കുള്ള അവസരം കുറയ്ക്കുക എന്നതായിരിക്കും.

പ്രധാന നിരത്തുകളുടെ ഓരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്ന് കോടതി

സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബവ്റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച നടപടി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി.

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം

അത്തം മുതല്‍ ചതയം വരെ ഓണക്കാലത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബവറിജസ് കോര്‍പ്പറേഷന്റേയും കൺസ്യൂമർ ഫെഡിന്റേയും മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

ചീത്തപ്പേരും ബെവറിജസ് കോർപ്പറേഷന്റെ തീരുമാനവും

Glint Views Service

കൂടുതൽ മദ്യം വിൽക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവർക്ക് ചീത്തപ്പേര് ഉണ്ടാവുന്നു എന്ന്‍ കാട്ടി പ്രദേശം തിരിച്ചുള്ള വില്‍പ്പനക്കണക്ക് ഇറക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന്‍ ബെവറിജസ് കോർപ്പറേഷൻ. നാട്ടുകാർക്ക് ചീത്തപ്പേര് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പ്രവൃത്തിയിൽ സർക്കാർ ഏർപ്പെട്ടിരിക്കുന്നു എന്നത് വിരോധാഭാസം തന്നെ.