Bharat Ratna

വാജ്പേയിയ്ക്ക് ഭാരതരത്നം ബഹുമതി സമ്മാനിച്ചു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയ്ക്ക് രാഷ്ട്രത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരതരത്നം സമ്മാനിച്ചു. വെള്ളിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി വാജ്പേയിയുടെ വസതിയിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

വാജ്പേയിയ്ക്കും മദന്‍ മോഹന്‍ മാളവ്യയ്ക്കും ഭാരതരത്നം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, സ്വാതന്ത്ര്യസമര നേതാവ് മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്ക് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

സി.എന്‍.ആര്‍ റാവുവിനും സച്ചിനും ഭാരതരത്നം സമ്മാനിച്ചു

വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.എന്‍.ആര്‍ റാവുവിനും ഐതിഹാസിക ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു.

ദൈവം പിൻവാങ്ങി, ശേഷിക്കുന്നത് ചെകുത്താൻമാർ!

Glint Views Service

മാനിയയ്ക്ക് അടിമയാകുമ്പോൾ സ്വയം വിഡ്ഢികളാവുകയല്ലേയെന്ന് ഇന്ത്യൻ യുവത്വം ആലോചിക്കണം. കളിയോടുള്ള താൽപ്പര്യംകൊണ്ടല്ല, മറിച്ച് തങ്ങളിലെ വൈകാരികാവസ്ഥയെ ആരോ മോഷ്ടിച്ച് അമ്മാനമാടുന്നതിനെ തുടർന്നുണ്ടായ രോഗസമാനമായ അവസ്ഥ കൊണ്ടാണ് ഈ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്.

സച്ചിന് ഭാരതരത്നം നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് തന്നെ നോമിനേറ്റ് ചെയ്തിട്ടുള്ള എം.പിയായ സച്ചിന് ഭാരതരത്‌ന നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സച്ചിനും സി.എന്‍.ആര്‍ റാവുവിനും ഭാരതരത്ന പുരസ്കാരം

പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരമെന്ന ബഹുമതി സച്ചിന് സ്വന്തം

ഭാരതരത്നം: ധ്യാന്‍ചന്ദിനെ കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നത്തിന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം