Bishop franco mulakkal

ബിഷപ്പിന്റെ ജാമ്യാപേക്ഷ: വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി......

ബിഷപ്പിന് ലൈംഗികശേഷി പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാ ഫലം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ലൈംഗിക ശേഷി പരിശോധനാ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ബിഷപ്പിന് ലൈംഗിക ശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന്......

ജാമ്യത്തിനായി ബിഷപ്പ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് 2.30 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്.......

ബിഷപ്പ് ഫ്രാങ്കോയുടെ ഉമിനീരും രക്തവും

Glint Staff

കന്യാസ്ത്രീകളുടെ ശക്തമായ സമരം നിമിത്തം പരാതി ലഭിച്ചിട്ട് 86 ദിവസങ്ങള്‍ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. സമരം ആരംഭിച്ച ദിവസം സിസ്റ്റര്‍ അനുപമ പറഞ്ഞതിങ്ങനെയാണ് 'ഞങ്ങള്‍ക്കൊപ്പം സര്‍ക്കാരില്ല, സഭയില്ല, നിയമസംവിധാനങ്ങളില്ല എങ്കിലും ബിഷപ്പിന്റെ അറസ്റ്റിനായി കഴിയുന്നതെല്ലാം ചെയ്യും'. ഈ വാക്കുകളെ.........

ജാമ്യാപേക്ഷ തള്ളി; ഫ്രാങ്കോ മുളയ്ക്കല്‍ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

Glint Staff

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തിങ്കളാഴ്ച ഉച്ച വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയില്‍ നല്‍കുന്നതിനെ ബിഷപ് ശക്തമായി എതിര്‍ത്തിരുന്നു....

ബിഷപ്പിനെ കോട്ടയം പോലീസ് ക്ലബ്ബിലെത്തിച്ചു; ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും

Glint Staff

നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചതും പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയതും......

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

Glint Staff

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇന്ന് രാവിലെ മുതല്‍ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വന്നിരുന്നു. എന്നാല്‍ വൈകീട്ട് ആറ് മണിയോടെയാണ്‌......

ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസവും തുടരുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തുടര്‍ച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്......

ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി

സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാന്‍ അംഗീകരിച്ചു. മുംബൈ ബിഷപ്പ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല.....

ബിഷപ്പിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ തുടങ്ങി; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രാവിലെ 11 മണിയോടെ ബിഷപ്പ് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍.......

Pages