Bishop franco mulakkal

ബിഷപ്പിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു; നാളെയും തുടരും

കന്യാസ്ത്രീയെ പീഡിപ്പെച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചു. ചോദ്യംചെയ്യല്‍ നാളെയും തുടരും. ബിഷപ് സഹകരിക്കുന്നുണ്ടെന്നും നാളെ രാവിലെ 11 മണിക്ക്....

ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. രാവിലെ 11ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ബിഷപ് എത്തിയത്.....

ഫ്രാങ്കോ മുളക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25 ലേക്ക് മാറ്റി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന്  തീരുമാനിക്കാ......

ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ ആദ്യം പറഞ്ഞത്. എന്നാല്‍......

ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; ചുമതലകള്‍ മറ്റ് വൈദികര്‍ക്ക്‌ കൈമാറി

കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ഇതിന് മുന്നോടിയായി തന്റെ ചുമതലകളെല്ലാം മറ്റ് വൈദികര്‍ക്ക് കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ....

ബിഷപ്പിനെതിരായ കേസ്: അന്വേഷണത്തില്‍ സംതൃപ്തി; പോലീസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഹൈക്കോടതി

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി.  പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന്.....

പോലീസ് നോട്ടീസയച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരാകണം

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ.ജി വിജയ് സാക്കറെ. സെപ്റ്റംബര്‍ 19ന് ബിഷപ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍....

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകളുടെ സമരം

ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങി.....

Pages