BJP

ഒ രാജഗോപാല്‍ ബി.ജെ.പിക്ക് തലവേദന

കേരളത്തില്‍ ബി.ജെ.പി.യുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടിക്ക് വിജയം ഉറപ്പുള്ള നേമത്ത്, രാജഗോപാലിന്റെ പ്രസ്താവനകളും നിലപാടുകളും തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ്.........

മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?

സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് അടുക്കുന്നുവെന്ന് സൂചന. നേരത്തെ ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തിയിരുന്ന മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും എന്നാണ്..........

10000 വോട്ട് സ്വന്തമായി പിടിക്കുന്നവര്‍ക്ക് ബി.ജെ.പി. ടിക്കറ്റ്

ജയിക്കണമെന്നില്ല, സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്ന മോഹവുമായി നടക്കുന്ന ബി.ജെ.പി.നേതാക്കള്‍ക്ക് ഇക്കുറി ടിക്കറ്റ് കിട്ടണമെന്നില്ല. നാട്ടിലെ സ്വീകാര്യതയായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ബി.ജെ.പി. ദേശീയാധ്യക്ഷന്‍............

ശബരിമല വിടാതെ കോണ്‍ഗ്രസ്

ശബരിമല വിഷയം വിടാതെ കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം കോണ്‍ഗ്രസ് വീണ്ടും സജീവമാക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്............

ശബരിമല ബി.ജെ.പി തിരഞ്ഞെടുപ്പ് വിഷയമാക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശം പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ അത് അവഗണിക്കാനാണ് ബി.ജെ.പി.യുടെ ആലോചന. അയ്യപ്പഭക്തരേയും വിശ്വാസികളെയും വെല്ലുവിളിച്ച് സ്ത്രീകളെ എന്തു വില കൊടുത്തും............

വര്‍ഗീയതയാണ് മുഖ്യം

Glint Desk

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയായിരിക്കും മുഖ്യവിഷയം എന്നതില്‍ തര്‍ക്കം വേണ്ട. മൂന്ന് മുന്നണികളും വര്‍ഗീയതയെ പരമാവധി ആളിക്കത്തിച്ച് വോട്ടാനുള്ള ശ്രമത്തിലാണ്. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് .........

 

സി.പി.എം തുടര്‍ ഭരണത്തിന് ബി.ജെ.പി അനുകൂലം

എസ്.ഡി വേണുകുമാര്‍

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ബി.ജെ.പി.ക്ക് താല്പര്യം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ ഈ അടവ് നയമാണ് നന്നെന്നാണ് അവരുടെ വിലയിരുത്തല്‍. ഒരു തവണ കൂടി പിണറായി.......

തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി സിറ്റിങ് സീറ്റില്‍ ബി.ഗോപാലകൃഷ്ണന് പരാജയം

തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ തോറ്റു. ബി.ഗോപാലകൃഷ്ണനെ മുന്‍നിര്‍ത്തിയായിരുന്നു തൃശൂരില്‍ എന്‍.ഡി.എ പ്രചാരണം നടത്തിയത്. തൃശൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബി.ഗോപാലകൃഷ്ണന്‍. സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ്...........

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു

മധ്യപ്രദേശ് സര്‍ക്കാരിനെ അനിശ്ചിതത്വത്തിലാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നും സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി സിന്ധ്യക്ക് കേന്ദ്രമന്ത്രിസ്ഥാനം.........

ബി.ജെ.പി ഭാരവാഹികളായി; പട്ടിക പ്രഖ്യാപിച്ച് കെ.സുരേന്ദ്രന്‍

ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടികയായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. എം.ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും.........

Pages