BJP

അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷന്‍

ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയി അറിയപ്പെടുന്ന അമിത് ഷായെ പ്രഖ്യാപിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളായിരിക്കും ഷായുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.   

ആര്‍.എസ്.എസ് നേതാക്കളായ റാം മാധവും ശിവപ്രകാശും ബി.ജെ.പിയിലേക്ക്

മോദി സര്‍ക്കാറിലും പാര്‍ട്ടിയിലുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് ഇവരെ മുഴുവന്‍ സമയ ബി.ജെ.പി പ്രവര്‍ത്തകരായി നിയോഗിച്ചത്.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് സുമിത്ര മഹാജന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. നാളെ ആരംഭിക്കുന്ന ബജറ്റ്‌ സമ്മേളനം ഓഗസ്‌റ്റ്‌ 14 വരെ നീണ്ടുനില്‍ക്കും.

അമിത് ഷായ്ക്ക് സെഡ്-പ്ലസ് കാറ്റഗറി സുരക്ഷ

ബി.ജെ.പി ജനറല്‍ സെക്രട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അമിത് ഷായ്ക്ക് സെഡ്-പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

എന്‍.എസ്.എയുടെ നിരീക്ഷണം: കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു

ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ബി.ജെ.പിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്താന്‍ ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി

പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്തണമെന്നും സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതെന്നും പാര്‍ട്ടി എം.പിമാരോട് മോദി.

ശങ്കരനാരായണനും വക്കവും ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണം: പന്തളം സുധാകരന്‍

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.

റെയില്‍വേ നിരക്ക് വര്‍ദ്ധന: ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന

കൂട്ടിയ റെയില്‍വേ നിരക്ക്‌ പിന്‍ വലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധം സര്‍ക്കാറിനെ അറിയിക്കുമെന്നും ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറേ അറിയിച്ചു.

ഗോപിനാഥ് മുണ്ടെയുടെ മരണം: സി.ബി.ഐ അന്വേഷിക്കും

മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി മഹാരാഷ്ട്ര ഘടകം ആവശ്യമുന്നയിച്ചിരുന്നു.

ബി.ജെ.പി നേതാവിന്റെ കൊലപാതകം: നാല് പേര്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ദാദ്രി നഗര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള സഹോദരന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയില്‍ വെച്ചാണ് വിജയ് പണ്ഡിറ്റ് കൊല്ലപ്പെട്ടത്.

Pages