BJP

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമിത് ഷാക്കെതിരെയുള്ള വിലക്ക് നീക്കി

വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തില്ലെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് വിലക്ക് നീക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ട്‌

275 സീറ്റുകള്‍ നേടി ഇത്തവണ എന്‍.ഡി.എ അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 111 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുമാണ് തിങ്കളാഴ്ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുജറാത്ത് വികസന മാതൃക എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കണമെന്നില്ല: എം.എം ജോഷി

ഗുജറാത്ത്‌ വികസന മാതൃക എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കണമെന്നില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി.

വിദ്വേഷ പ്രസംഗം: അമിത് ഷായ്ക്കും അസം ഖാനും വിലക്ക്

വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് അമിത് ഷായും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

താന്‍ വിവാഹിതനാണെന്ന് മോഡിയുടെ വെളിപ്പെടുത്തല്‍

ഈ വിവാഹക്കാര്യം ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്ന് മോഡിയുടെ സഹാദരനായ സോമാഭി ദാമോദര്‍ ദാസ് മോഡി അഭിപ്രായപ്പെട്ടു

നരേന്ദ്ര മോഡി വഡോദരയില്‍ പത്രിക സമര്‍പ്പിച്ചു

വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോഡിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്.

മോഡിയും അദ്വാനിയും കേരളത്തില്‍

സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.

ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി; ഹിന്ദുത്വ അജണ്ടകള്‍ക്ക് മാറ്റമില്ല

പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച വികസന നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് പ്രകടന പത്രിക.

ആന്ധ്രയില്‍ ബി.ജെ.പി-ടി.ഡി.പി സഖ്യത്തിന് ധാരണയായി

തെലുങ്കാന മേഖലയില്‍ ബി.ജെ.പിക്ക് 47 നിയമസഭാസീറ്റും ഏഴ് ലോക്‌സഭാസീറ്റും സീമാന്ധ്രയില്‍ 15 നിയമസഭാസീറ്റും അഞ്ച് ലോക്‌സഭാ സീറ്റും ലഭിക്കും.

ഷായുടെ വിവാദ പ്രസംഗം: ടേപ്പ് ഹാജരാകാന്‍ തെര. കമ്മീഷന്റെ നിര്‍ദ്ദേശം

ലക്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുസഫര്‍ നഗര്‍ കലാപത്തിലേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഷാ ആവശ്യപ്പെടുകയായിരുന്നു.

Pages