BJP

ആർ.എസ്.പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിട്ടുനൽകാൻ സി.പി.ഐ.എം തയ്യാറാകാത്തതിനെ തുടർന്ന് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ആർ.എസ്.പി തീരുമാനിച്ചു. പാർട്ടി ദേശീയസമിതി അംഗം എൻ.കെ.പ്രേമചന്ദ്രനാകും സ്ഥാനാർത്ഥി.

ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരത്ത് നിന്ന് ഒ. രാജഗോപാല്‍ എറണാകുളത്ത് നിന്ന് എ.എന്‍ രാധാകൃഷ്ണന്‍, കാസര്‍ക്കോട് നിന്ന് കെ. സുരേന്ദ്രന്‍ എന്നിവരായിരിക്കും മത്സരിക്കുക.

എ.എ.പി സര്‍ക്കാര്‍: രക്തസാക്ഷിത്വമോ ചതുരതന്ത്രമോ

ജനങ്ങള്‍ക്ക് ഒരു ബദല്‍ രാഷ്ട്രീയ സാധ്യത നല്‍കിയ എ.എ.പിയുടെ വിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കപ്പെടും. 24 സംസ്ഥാനങ്ങളിലെ 320-ഓളം ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയ വമ്പരെ വെല്ലുവിളിക്കാനും പാര്‍ട്ടി ഒരുങ്ങുന്നു.     

മുംബൈ പോലീസ് കമ്മീഷണര്‍ രാജിവെച്ച് രാഷ്ടീയത്തിലേക്ക്

ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംങ് ജോലി രാജിവെച്ചു. 

Pages