BJP

രജനിക്കുള്ള പുരസ്‌ക്കാരം ബി.ജെ.പിയുടെ തന്ത്രമെന്ന് സൂചന, ലക്ഷ്യം ലക്ഷക്കണക്കിന് വോട്ട്

നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ തന്ത്രമെന്ന് വിലയിരുത്തല്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാറിന് സിനിമാരംഗത്തെ...........

ബംഗാളില്‍ ട്വിസ്റ്റ്; ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍ സോണിയ അടക്കമുള്ളവര്‍ക്ക് കത്തെഴുതി മമത

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ബംഗാളില്‍ വേറിട്ട രാഷ്ട്രീയ സഖ്യത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം. ആദ്യഘട്ട പോളിങ് കഴിഞ്ഞതിന് പിന്നാലെ ചില സൂചനകള്‍ മമതയ്ക്ക് ലഭിച്ചു എന്നാണ്...........

ഉദയനിധി സ്റ്റാലിനെതിരെ പരാതിയുമായി ബി.ജെ.പി അതിക്രമിച്ച് കയറി ഇഷ്ടിക മോഷ്ടിച്ചു

തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി. ബി.ജെ.പിയുടെ വികസന നയത്തെ പരിഹസിക്കാനായി എയിംസ് ക്യാംപസില്‍ നിന്ന് എടുത്തുകൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ പ്രചാരണ...........

ഇവിടെ 90 ശതമാനം സാക്ഷരത, ആളുകള്‍ ചിന്തിക്കും; ബിജെപി വളരാത്തതിനെക്കുറിച്ച് ഒ.രാജഗോപാല്‍

ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ നല്‍കുന്ന മറുപടി ഇങ്ങനെ '' കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ..........

എന്‍.ഡി.എക്ക് തിരിച്ചടി; പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ എന്‍.ഡി.എയ്ക്ക് വന്‍ തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ ഇടപെടാനുള്ള..........

ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലോക്‌സഭ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലം ആര്‍ത്തിക്കുമോ?

പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഉപരിയായി സ്ഥാനാര്‍ത്ഥികളുടെ പൊതുസ്വീകാര്യത വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താറുള്ള മണ്ഡലമാണ് ചാലക്കുടി. ആര്‍ക്കും ബാലികേറാമല അല്ല ചാലക്കുടി നിയമസഭാ...........

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും ഒ രാജഗോപാല്‍; വെറുതെ കുറ്റം പറയാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റണം

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍..........

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍; അവസാന സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാന സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. കൊല്ലത്ത് എം സുനിലും..........

ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി; കെ സുരേന്ദ്രന്‍ രണ്ടിടത്ത്, സുരേഷ് ഗോപി തൃശൂരില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും...........

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയില്‍; ന്യൂമോണിയ എന്ന് സംശയം

ന്യൂമോണിയ ബാധയെ തുടര്‍ന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചികില്‍സയില്‍. സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്...........

Pages