blast

മുംബൈയില്‍ യുവാവിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. ഇയാള്‍ മുംബൈ നഗരത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: മരണം അഞ്ചായി

കൊച്ചി കപ്പല്‍ശാലയില്‍ വന്‍ പൊട്ടിത്തെറി. രാവിലെ 11 മണിയോടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണെന്ന് സ്ഥരീകരിച്ചു. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലെ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ലണ്ടണ്‍ മെട്രോ സ്‌ഫോടനം ഭീകരാക്രമണമെന്ന് പോലീസ്

ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പോലീസ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി: ആറുപേര്‍ക്ക് പരുക്ക്‌

ബോയിലന്‍ പ്ലാന്റിലെ സ്‌റ്റീം പൈപ്പിലെ ചോര്‍ച്ചയാണ്‌ പൊട്ടിത്തെറിക്ക്‌ കാരണമായതെന്നാണ്‌ പ്രാഥമിക നിഗമനം.