brahmi

ഓര്‍മശക്തിക്ക് ബ്രഹ്മി

കെ.ജി സുധീര്‍ ബാബു

ജലലഭ്യതയുണ്ടെങ്കില്‍ അനായാസേന  വളര്‍ത്തിയെടുക്കാവുന്ന സസ്യമാണ് ബ്രഹ്മി. ഓര്‍മശക്തി കൂട്ടുന്നതിനും, ശ്രദ്ധ കേന്ദ്രീകരിക്കാനും വേദനാസംഹാരി, പനി സംഹാരി, ശമനൗഷധം എന്നിങ്ങനെയും അപസ്മാരത്തിനുള്ള ഔഷധമായും ആയുര്‍വേദത്തില്‍ ഇത് ഉപയോഗിച്ചുവരുന്നു.