BSP-SP

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസ് പുറത്ത് തന്നെ

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനമായി. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും.........