bus driver monkey

കുരങ്ങനെ ബസ് ഓടിക്കാന്‍ അനുവദിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവം കര്‍ണാടകയില്‍ (വീഡിയോ)

Author: 

Glint Staff

കര്‍ണാടക ആര്‍.ടി.സി ബസില്‍ ഡ്രൈവര്‍ക്കൊപ്പമിരുന്ന് കുരങ്ങ് സ്റ്റിയറിങ് നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്ക് സര്‍വീസ് നടത്തുന്ന......