Byelection

മമത ബാനര്‍ജിക്ക് വന്‍ വിജയം; ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് ജയം. 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മമത ബാനര്‍ജി ബി.ജെ.പിയുടെ പ്രിയങ്ക തേബ്രിവാളിനെ പരാജയപ്പെടുത്തിയത്. ദേശീയ രാഷ്ട്രീയം സജീവമായി ഉറ്റുനോക്കിയിരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപ്പൂര്‍...........

ഉപതിരഞ്ഞെടുപ്പ്:കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും

സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരില്‍ 80.26 ശതമാനവുംഎറണാകുളത്ത് 56.67 ശതമാനവുമാണ് പോളിങ്. കോന്നി - 70.10, മഞ്ചേശ്വരം - 71.30, വട്ടിയൂര്‍കാവ് - 63.80 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില. 

പോളിങ് സമയം നീട്ടി നല്‍കില്ല; ആറുമണിക്ക് ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.ഒരു മണ്ഡലത്തിലും പോളിങ് സമയം നീട്ടി നല്‍കില്ല.....

ഉപതിരഞ്ഞെടുപ്പ് വേണ്ട; പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടി സര്‍ക്കാര്‍

ചവറ കുട്ടനാട് മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് തേടി മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു. രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച്.......

ആര്‍ക്ക് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ് ?

എസ്.ഡി വേണുകുമാര്‍

സംസ്ഥാനത്ത് കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടേയും ചവറയില്‍ ചവറ വിജയന്‍ പിള്ളയുടേയും മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവു.......

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇന്ന് അവകാശവാദം ഉന്നയിച്ചേക്കും. തൊണ്ണൂറംഗ  നിയമസഭയില്‍ 40 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. ഏഴു സ്വതന്ത്രരെ ഒപ്പം നിറുത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നീക്കം. നാലു സ്വതന്ത്രരെ ബിജെപി ചര്‍ച്ചയ്ക്കായി ഇന്നലെ ദില്ലിയില്‍ എത്തിച്ചിരുന്നു.

മഞ്ചേശ്വരത്ത് കമറുദ്ദീന്‍ വിജയിച്ചു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന്‍ വിജയിച്ചു.7923 വോട്ടുകള്‍ക്കാണ് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി രണ്ടാമതെത്തിയ ഏക മണ്ഡലവും ഇതുതന്നെയാണ്. ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്തായി.

കോന്നി പിടിച്ചെടുത്ത് ജനീഷ് കുമാര്‍

23 വര്‍ഷങ്ങള്‍ക്കു ശേഷം കോന്നി മണ്ഡലം തിരിച്ചുപിടിച്ച് എല്‍ഡിഎഫ് . 10031 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. യു. ജനീഷ് കുമാര്‍ വിജയിച്ചത്.

ചെങ്ങന്നൂര്‍: സജി ചെറിയാന്റെ വിജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 20956 വോട്ടിന്റെ ആധികാരിക വിജയം. ചെങ്ങന്നൂരിന്റെ ചിരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ക്കെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് തുടരുകയായിരുന്നു.

'ചെങ്ങന്നൂര്‍' ചരിത്രത്തിലെ വഴിത്തിരിവ്

Glint Staff

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചെങ്ങന്നൂര്‍  ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം വ്യക്തമായ ചിത്രം കാഴ്ചവെക്കുന്നു. സാങ്കേതികമായി പുറത്ത് രാഷ്ട്രീയം.രാഷ്ടീയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത. ഇതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പിയുടെ  നിലപാടും ക്രിസ്തീയ വോട്ടുകളുടെ ചോരാതെയുള്ള ഏകീകരണവും ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

Pages