CAA

പൗരത്വനിയമം; ഐക്യരാഷ്ട്രസഭാ കമ്മീഷണര്‍ സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതി നിയമത്തില്‍ കക്ഷിചേരാന്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഇന്നലെയാണ് കമ്മീഷണര്‍ ഈ കാര്യം യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയെ ജനീവയില്‍ അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് ഈ നീക്കം. ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം...........

പൗരത്വ നിയമ ഭേദഗതി: സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് നാലാഴ്ച സമയം

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ......

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല

ജനസംഖ്യ രെജിസ്റ്ററും പൗരത്വ രെജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളത്തിന്റെ തീരുമാനം. ഇത് സെന്‍സസ് ഡയറക്ടറെ അറിയിയ്ക്കും. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനും തീരുമാനമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ്.......

സി.എ.എയ്‌ക്കെതിരായ സമരം; രണ്ട് വനിതാ വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത പിംജറാ തോഡ് എന്ന വിദ്യാര്‍ത്ഥി സംഘടനയിലെ നേതാക്കളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നീ രണ്ട് വനിതാ വിദ്യാര്‍ത്ഥി നേതാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ്..........

സി.എ.എ പ്രതിഷേധക്കാരുടെ പരസ്യബോര്‍ഡുകള്‍ വച്ച യു.പി. സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബോര്‍ഡുകള്‍........

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി കലാപത്തിന് കാരണമായ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ മന്ദര്‍...........

ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ

ഡല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാാണിച്ച് കപില്‍ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. കപില്‍ മിശ്ര അടക്കമുള്ള............

മുസ്ലീം സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി രജനീകാന്ത്

നിര്‍ണ്ണായക നീക്കവുമായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. മുസ്ലീം സംഘടന നേതാക്കളുമായി രജനീകാന്ത് ചര്‍ച്ച നടത്തി. രജനീകാന്തിന്റെ നിര്‍ദ്ദേശപ്രകാരം പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ തമിഴ്‌നാട് അഹ്‌ല് സുന്നത്ത് വല്‍ ജമാഅത്ത്........

പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് രജനീകാന്ത്

പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. ഇതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും അദ്ദേഹം വിമര്‍ശിച്ചു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ.........

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഒരു മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍.........

Pages