ഭരണകക്ഷിയിലെ ഉന്നതര്‍ ഭൂമി കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂമി കൈമാറ്റം സര്‍വകലാശാല തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിന്റെ നാഭിയും വൃക്കയുമായി പ്രവര്‍ത്തിക്കുന്ന അതിസൂക്ഷ്മ പാരിസ്ഥിതികഘടകമായ ഇവിടുത്തെ നെല്‍വയലുകള്‍ നികത്താന്‍ ആവശ്യപ്പെട്ട അലുവാലിയ കേരളത്തിനു സര്‍വനാശം വരുത്തുന്ന ആശയത്തിന്റെ പ്രതീകമാണ്.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On