candidates

തദ്ദേശ തിരഞ്ഞെടുപ്പ്, ഒരു ശരാശരി വോട്ടറുടെ എട്ട് ചോദ്യങ്ങള്‍

Glint Desk

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കക്ഷി രാഷ്ട്രീയം വിട്ടു വികസനാധിഷ്ഠിത പ്രായോഗിക രാഷ്ട്രീയത്തിലേക്ക് ആളുകള്‍ ചേക്കേറാന്‍ തുടങ്ങിയില്‍ട്ടുണ്ട്. അതുകൊണ്ടു തന്നെ.....  

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയോഗത്തിന്.........

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. ഇരുവരും ഈ മണ്ഡലങ്ങളിലെ..........

ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കമ്മീഷന്‍.

സ്ഥാനാര്‍ത്ഥികള്‍ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം: സുപ്രീം കോടതി

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തു വിവരങ്ങള്‍ക്ക് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.