CBSE

ജുലൈയില്‍ നടത്താനിരുന്ന സി.ബി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കി

പത്ത്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ, ഐസിഎസിഇ പരീക്ഷകള്‍ റദ്ദാക്കി. സാഹചര്യം അനുകൂലമായ ശേഷം പരീക്ഷ നടത്തും.സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ.........

ജൂലായ് 15ന് സി.ബി.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിക്കും; വിജ്ഞാപനം പുറത്തിറങ്ങി

സി.ബി.എസ്.ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ജൂലായ് 15ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സി.ബി.എസ്.ഇ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു.............

മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷാ തീയതികള്‍ രണ്ട് ദിവസത്തിനകമെന്ന് കേന്ദ്രമന്ത്രി

കൊറോണയെ തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ഇന്ന് വിദ്യാര്‍ത്ഥികളുമായി............

പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന അരൂജ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി

പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള തോപ്പുംപടി അരൂജ സ്‌ക്കൂളിലെ 28 വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. 24ന് തുടങ്ങിയ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രധാന ആവശ്യം മാത്രമാണ്.......

സി.ബി.എസ്.ഇയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

തോപ്പുംപടി അരൂജാസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തില്‍ സി.ബി.എസ്.ഇയെ വിമര്‍ശിച്ച് ഹൈക്കോടതി. നാടെങ്ങും സ്‌ക്കൂളുകള്‍ തുറന്നിട്ട് വിദ്യാര്‍ത്ഥികളെ............

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും നടത്തുമെന്ന് പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്താം ക്ലാസ്സ് കണക്ക് പരീക്ഷ വേണ്ടെന്ന് തീരുമാനം.ഉത്തരക്കടലാസുകളുടെ സൂക്ഷ്മവിശകലനത്തിനു ശേഷമാണ് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ സി.ബി.എസ്.ഇ ബോര്‍ഡ് എത്തിച്ചേര്‍ന്നത്.

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരാള്‍ അറസ്റ്റില്‍

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും ഇക്കണോമിക്‌സും ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു.

സി.ബി.എസ്.ഇ മൂല്യനിര്‍ണ്ണയ രീതി പരിഷ്കരിച്ചു; പത്താം ക്ലാസില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ

2009 മുതല്‍ നടപ്പിലാക്കുന്ന നിരന്തര-സമഗ്ര മൂല്യനിര്‍ണ്ണയ സംവിധാനം സി.ബി.എസ്.ഇ ഉപേക്ഷിച്ചു. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിച്ചിട്ടുമുണ്ട്. ഇത് അടുത്ത അധ്യയന വര്‍ഷമായ 2017-18-ല്‍ നിലവില്‍ വരും.

 

മൂല്യനിര്‍ണ്ണയത്തിനും പരീക്ഷയ്ക്കും റിപ്പോര്‍ട്ട് കാര്‍ഡിനുമായി പുതിയ ഏകീകൃത സംവിധാനം പകരം കൊണ്ടുവരാന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളും ഇതില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അധികൃതര്‍ പറയുന്നു.

 

സി.ബി.എസ്.ഇ: സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും പ്ളസ് വണ്ണിന് ചേരാം

സിബിഎസ്ഇ സ്കൂളുകള്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് കേരള സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.