center government

സ്‌പെക്ട്രം ലേലം: സര്‍ക്കാരിന് 60,000 കോടിയുടെ ലേലവാഗ്ദാനം

2012-ൽ സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയതിനു ശേഷം സ്പെക്ട്രം ലേലം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. എട്ട് ടെലികോം കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ 68 തവണ ലേലം നടന്നു.

അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പാചകവാതക സബ്‌സിഡി ബാങ്ക് വഴി

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ സിലിണ്ടറിന്റെ  മുഴുവന്‍ വിലയായ 1189 രൂപ നല്‍കി വാങ്ങണം. സബ്‌സിഡി പിന്നീട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തും

മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രം

ഊര്‍ജ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ടാറ്റയ്‌ക്കും, റിലയന്‍സിനും, ബാല്‍കോയ്ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ 

കല്‍ക്കരി ഇടപാട്: 41 ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രം

സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.