Chance for heavy rain in kerala

ന്യൂനമര്‍ദം: സംസ്ഥാനത്ത് ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Glint Staff

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കും അടുത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച കേരളത്തില്‍ ഉടനീളം ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍......

'ഗജ': സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു.....

ന്യൂനമര്‍ദം: അതിതീവ്ര മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ചുഴലിക്കാറ്റിനും വഴിവച്ചേക്കാവുന്ന ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിന് സമീപം രൂപമെടുക്കും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണ്.....

തീവ്രമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ലക്ഷദ്വീപിനു സമീപം അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുമെന്നും തിങ്കളാഴ്ച.....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിലെ വിവിധ ജല്ലകളില്‍ വ്യാഴം, വെള്ളി, ശനി  ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ചില ജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്......

വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ മഴപെയ്യാം. കാലാവസ്ഥ മുന്നറിയിപ്പിന്റെ......

11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീണ്ടും ഒഡീഷ തീരത്ത്.....

മഴയുടെ തീവ്രത കുറയും; രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നു

Glint staff

സംസ്ഥാനത്ത് മഴയുടെ തീവ്രത വരും മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. കടലില്‍ നിന്ന് കരയിലേക്ക് ന്യൂനമര്‍ദ്ദം നീങ്ങിയതിനാല്‍ കറ്റിന്റെയും മഴയുടെയും ശക്തി കുറയും. എന്നാല്‍ കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഇന്നും തുടരും.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യതയുള്ളതിനാല്‍  എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടു...

Pages