chemistry

രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ്. ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‌കാരം...............

തന്മാത്രാ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് രസതന്ത്ര നോബല്‍

ലോകത്തെ ഏറ്റവും ചെറിയ യന്ത്രങ്ങളില്‍ ഒന്നിന്റെ കണ്ടുപിടിത്തം 2016-ലെ രസതന്ത്ര നോബല്‍ പുരസ്കാരത്തിന് അര്‍ഹമായി. തന്മാത്രാ യന്ത്രങ്ങളുടെ രൂപകല്‍പ്പനയിലും സങ്കലനത്തിലും നടത്തിയ പഠനങ്ങള്‍ക്ക് ജീന്‍ പിയറി സുവാഷ്, ഫ്രേസര്‍ സ്റ്റോഡാര്‍ട്ട്, ബെര്‍ണാര്‍ഡ് ഫെറിംഗ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിക്കുക.  

 

രസതന്ത്രത്തെ 'സൈബര്‍സ്പേസില്‍' എത്തിച്ചവര്‍ക്ക് നോബല്‍

രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മാർട്ടിൻ കര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, എറി വാർഷൽ എന്നിവര്‍ക്ക്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ കംപ്യൂട്ടര്‍ മാതൃകകള്‍ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.